Trending

തോട്ടുമുക്കം: ഉള്ളാട്ടിൽ ജോയി നിര്യാതനായി.



മുക്കം (കോഴിക്കോട്): തോട്ടുമുക്കം  ഉള്ളാട്ടിൽ ജോയി (69-വയസ്സ്) നിര്യാതനായി.

സംസ്കാരം - ഇന്ന് (05-03-2026- വ്യാഴാഴ്ച) വൈകിട്ട് 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെൻ്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

ഭാര്യ - ലീലാമ്മ മാതാളികുന്നേൽ കുടുംബാംഗം.

മക്കൾ - സുനിൽ ജോയി, സിനി വിനോദ്.

മരുമക്കൾ - അമ്പിളി കൊച്ചുപുരക്കൽ (വിലങ്ങാട്), വിനോദ് തറയിൽ (തിരുവമ്പാടി).


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ