മുക്കം (കോഴിക്കോട്): തടപ്പറമ്പ് താമസിക്കുന്ന കോട്ടമ്മൽ അലിയ്യ് എന്നവരുടെ മകൻ നിസാർ മരണപ്പെട്ടു
അസുഖബാധിതനായി ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കെ ആയിരുന്നു മരണം
മയ്യി ത്ത് നിസ്കാരം - ഇന്ന് രാത്രി 12 :15-ന് നെല്ലിക്കുത്ത് ജുമാമസ്ജിദിൽ
Updating.........
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
