Trending

മോഡേൺ ബസാർ എം പി. മുഹമ്മദ് ഹാജി (ഫാറൂഖ്) മരണപ്പെട്ടു.



കോഴിക്കോട്: കൊടുവള്ളി മോഡേൺ ബസാർ ഫാറൂഖ് മൻസിൽ എം പി. മുഹമ്മദ് ഹാജി (ഫാറൂഖ്) മരണപ്പെട്ടു.

(93) വയസ്സായിരുന്നു

മയ്യിത്ത് നിസ്കാരം - ഇന്ന് (07-03-2026-ശനിയാഴ്ച) വൈകിട്ട് 04:30 -ന് മോഡേൺ ബസാർ മോഡേൺ ജുമാ മസ്ജിദിൽ.

കോഴിക്കോട് മിഠായി തെരുവിലെ പഴയകാല വസ്ത്ര വ്യാപാരമായ അലങ്കാർ,രാഗം എന്നിസ്ഥാപനങ്ങളുടെടെ പാർട്ണർ ആയിരുന്നു.

ഭാര്യ - പാത്തുമ്മ ഹജ്ജുമ്മ വളപ്പിൽ.

മക്കൾ - അബ്ദുൽ മജീദ്, അബ്ദുൽ സമദ് , അബ്ദുൽ റസാക്ക്  (MD KIMS hospital), അബ്ദുൽലത്തീഫ്( സൗദി), അബ്ദുൽ ഗഫൂർ (ഫാറൂഖ് റെഡിമൈഡ്), ഉമ്മർ ഫാറൂഖ്.

മരുമക്കൾ - സറീന, മുനീറ, സഫിയ, മുംതസ്, സറീന (ഇരുവേറ്റി), ഫസീല.

PTA  റഹിം MLA സഹോദരിയുടെ മകനാണ് .

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ