കൂടരഞ്ഞി (കോഴിക്കോട്): കിളിയനാനിക്കൽ പരേതനായ വർക്കിയുടെ ഭാര്യ റോസമ്മ (92-വയസ്സ്) നിര്യാതയായി.
സംസ്കാരം ഇന്ന് - 04-03-2026-ബുധനാഴ്ച) വൈകിട്ട് 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുടരഞ്ഞി സെൻറ് സെബാസ്റ്റ്യൻ പള്ളിസമിത്തേരിയിൽ
മക്കൾ - സി. ത്യാഗിനി (DSS) വിജയവാഡ, സി. ശാന്തി (CMC), ജോസ്, മേരി, ഫാദർ ജെയിംസ് ( താമരശ്ശേരി രൂപത), മിനി, ഡാന്റി.
മരുമക്കൾ - സിസിലി, സ്റ്റാൻലി, ഷിബു, ബെന്നി.
*വാർത്തകൾ അയക്കേണ്ട നമ്പർ*
https://Wa.me/919747971971
