ചേവായൂർ (കോഴിക്കോട്): കോവൂർ തച്ചറക്കൽ എൻ പി, അബൂബക്കർ എന്നവരുടെ മകളും വെള്ളിമാട്കുന്ന് അമ്മോത് കുറ്റിയപറമ്പിൽ ബഷീറിന്റെ ഭാര്യയുമായ റഹീന മരണപ്പെട്ടു.
മക്കൾ - മുഫീദ് ( ദുബായ് ) സിനാൻ, മിൻഹാ ഫാത്തിമ ( വിദ്യാർഥികൾ ).
സഹോദരങ്ങൾ - എൻ പി എ . റഹീം, എൻ പി എ. നാസർ, പരേതയായ റംല, റാബിയ.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
