Trending

കിഴിശ്ശേരി : അഡ്വ. കിഴിശേരി മൂസ്സ സാഹിബ് ഓർമ്മയായി.

 


കൊണ്ടോട്ടി (മലപ്പുറം): കിഴിശ്ശേരിയിലെ മുസ്ലിം ലീഗിന്റെ സമുന്നതനായ നേതാവും പൊതുപ്രവർത്തന രംഗത്തെ കാരണവരുമായ അഡ്വ. കിഴിശേരി മൂസ്സ സാഹിബ് അന്തരിച്ചു.

മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രഥമ പ്രസിഡന്റ് എന്ന നിലയിൽ സംഘടനയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചു. കൂടാതെ എസ്.ടി.യു (STU) സംസ്ഥാന നേതൃനിരയിലും പ്രവർത്തിച്ച് പൊതുപ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. കിഴിശ്ശേരിയിലെ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന അദ്ദേഹം ഒട്ടേറെ പ്രവർത്തകരുടെ മാർഗദർശിയായിരുന്നു. 

കിഴിശേരി ബാലത്ത് നീരുട്ടിക്കൽ ആറങ്ങാട്ടായിരുന്നു അദ്ദേഹത്തിന്റെ താമസം.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ