മുക്കം (കോഴിക്കോട്):
തോട്ടുമുക്കം : മാടപ്ലാത്ത് അജിത്ത് കുമാർ (61) (Rtd) ഡ്രോയിങ് അദ്ധ്യാപകൻ , (ഐ. ഒ. എച്. എസ് എടവണ്ണ), കേബിൾ ടി വി ഓപ്പറേറ്റർ,
സംസ്കാരം - നാളെ (07-03-2026-ശനിയാഴ്ച)രാവിലെ 08:00- മണിക്ക് വസതിയിലെ പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം 09:00- മണിയോടെ പന്നിക്കോട് പഴമ്പറമ്പ് പൊതു ശ്മശാനത്തിലേക്ക് കൊണ്ടു പോവും.
അജിത് കുമാർ തോട്ടുമുക്കത്തെ കേബിൾ ഓപ്പറേറ്ററായി പ്രവർത്തിച്ച് വരികയായിരുന്നു.
s/o Late ശ്രീധരൻ പിള്ള (പണ്ഡിറ്റ് മാഷ് )& late തങ്കമ്മ.
ഭാര്യ - ഷൈനി അജിത്ത്
മക്കൾ - അർജുൻ അജിത്ത് (വിഷ്ണു), പൂജ ലക്ഷ്മി അജിത്ത് (ജെർമനി).
സഹോദരങ്ങൾ - പുഷ്പ രാജേന്ദ്രൻ ( ഇരിട്ടി ), അശോകൻ എം. എസ് (Rtd മ്യൂസിക് ടീച്ചർ ) ,
സുജിത്ത് കുമാർ എം.എസ് (കേബിൾ ടിവി ഓപ്പറേറ്റർ തോട്ടുമുക്കം).
മരുമക്കൾ - ആര്യ സുനിൽ ( ജർമ്മനി), ജിധു കൃഷ്ണ (ജർമ്മൻ നേഴ്സ് ).
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
