Trending

കളരാന്തിരി: വട്ടത്താംപൊയിൽ പാത്തുമ്മയ് മരണപ്പെട്ടു.



കൊടുവള്ളി (കോഴിക്കോട്): മാനിപുരം കളരാന്തിരി - വട്ടത്താംപൊയിൽ പാത്തുമ്മയ് (92-വയസ്സ്) മരണപ്പെട്ടു.

ഭർത്താവ് പരേതനായ കുട്ടിച്ചേക്കു.

മയ്യിത്ത് നിസ്ക്കാരം - ഇന്ന് (04-03-2026-ബുധനാഴ്ച) പകൽ 11:00- മണിക്ക് കളരാന്തിരി കാക്കാടൻ ചാലിൽ ജുമാ മസ്ജിദിൽ .

മക്കൾ - അബ്ദുറഹിമാൻ കുട്ടി (പരേതൻ) മറിയ (പരേത), സൈനബ, മുഹമ്മദ്, ഉസൈയിൻ, ബഷീർ, സഫിയ, 

മരുമക്കൾ - പാത്തുട്ടി, സുബൈദ, നഫീസ, സഫീന, നസീർ,  പരേതനായ മുഹമ്മദ്

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ