മുക്കം (കോഴിക്കോട്): വലിയപറ മ്പ് വല്ലക്കൽ അബ്ദുൽ ഖാദറിന്റെ ഭാര്യ ഹഫ്സത്ത് വേങ്ങ മണ്ണിൽ (54- വയസ്സ് ) മരണപ്പെട്ടു
മക്കൾ - മുഹമ്മദ്, ഷഹന, ശിഫ,റിനു ഫാത്തിമ .
മയ്യിത്ത് നിസ്കാരം - ഇന്ന് (08-03-2026- ഞായറാഴ്ച) രാവിലെ 09 : 30 -ന് വലിയപറമ്പ് സുന്നി ജുമാ മസ്ജിദിൽ ,
ഖബറടക്കം 10 :00- മണിക്ക് കക്കാട് കുന്നത്ത് പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
