Trending

പുഷ്പഗിരി: തേക്കുംകാട്ടിൽ റോസ എന്നവർ നിര്യാതയായി

 


കൂടരഞ്ഞി (കോഴിക്കോട്):പുഷ്പഗിരി താമസിക്കുന്ന പരേതനായ തേക്കുംകാട്ടിൽ തോമസ് എന്നവരുടെ ഭാര്യ റോസ (86-വയസ്സ്) എന്നവർ നിര്യാതയായി.

സംസ്‍കാരം - ഇന്ന് (07-11-2025-വെള്ളിയാഴ്ച) വൈകിട്ട്: 05:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.

പരേത കൂമ്പാറ പാട്ടത്തിൽ കുടുംബാംഗമാണ്.

മക്കൾ - ടോം (കാനഡ), ജോസ്, സിബി, ബിജു, ബിനി.

മരുമക്കൾ - മിനി മാപ്രയിൽ (കാനഡ), ബെസിലി മുണ്ടക്കാമറ്റത്തിൽ (കൂമ്പാറ), സിന്ധു പാറക്കൽ (പുല്ലൂറാംപാറ), ബിൻസി ഇളംപാശേരിൽ(കോനൂർകണ്ടി), സജി അമ്പാട്ട് (പുന്നക്കൽ).


*വാർത്തകൾ അയക്കേണ്ട നമ്പർ*
https://Wa.me/919747971971


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ