വേർപാട്;
കൊടുവള്ളി (കോഴിക്കോട്): ആരാമ്പ്രം: പി സി റോഡ് കൊട്ടക്കാവയൽ പുള്ളൂണിച്ചാലിൽ ഡ്രൈവർ പി സി മരക്കാർ (78-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (07-11-2025-വെള്ളിയാഴ്ച) വൈകിട്ട് 05:15-ന് കൊട്ടക്കാവയൽ ജുമാ മസ്ജിദിൽ 05:30 ന് വലിയേരി ഖബർസ്ഥാൻ ജുമാ മസ്ജിദിൽ.
ഭാര്യ - ആയിഷ (പുള്ളൂണിച്ചാലിൽ).
മക്കൾ - ഡ്രൈവർ - പി സി ജലീൽ ഓട്ടോ- (ആരാമ്പ്രം), പാത്തുമ്മ - കോന്നാലിൽ (കിഴക്കോത്ത്), റംല, ജംഷീന (മുട്ടാഞ്ചേരി), ഷാഹിന (കൊടുവള്ളി-ഒതയോത്ത്).
മരുമക്കൾ - റൈഹാനത്ത് (വാവാട്) , മജീദ് (കോന്നാലിൽ), ഉമ്മർ (മുട്ടാഞ്ചേരി) , ഷബീർ (കൊടുവള്ളി -സൗദി),
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
