Trending

കൂടരഞ്ഞി: കൊയപ്പക്കാട്ടിൽ സുശീല നിര്യാതയായി

 


കൂടരഞ്ഞി (കോഴിക്കോട്):കൂടരഞ്ഞി മുതുവമ്പായി താമസിക്കുന്ന കൊയപ്പക്കാട്ടിൽ ബാല കൃഷ്ണൻ എന്ന വരുടെ ഭാര്യ  സുശീല നിര്യാതയായി.

അസുഖബാധിതയായതിനെ തുടർന്ന് വിശ്രമത്തിലായിരുന്നു

കോഴിക്കോട്. ബേപ്പൂരിലെ മകളുടെ വസതിയിലാണ് ദൗതികദേഹം ഉള്ളത്

സംസ്കാരം ഇന്ന് - (07-11-2025-വെള്ളിയാഴ്ച) ഉച്ചയ്ക്ക് 01:00-മണിക്ക്.

മക്കൾ - സുബിൻ, കാവ്യ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ