Trending

പടനിലം മേലേ കണ്ടമ്പാലത്ത് റഷീദിൻ്റെ മകൻ സിനാൻ അലി മരണപ്പെട്ടു



കുന്ദമംഗലം (കോഴിക്കോട്): പടനിലം മേലേ കണ്ടമ്പാലത്ത് റഷീദിൻ്റെ മകൻ സിനാൻ അലി 8 വയസ് മരണപ്പെട്ടു.. 

വെണ്ണക്കാട് ഗവ. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്.

മയ്യിത്ത് നിസ്കാരം - ഇന്ന് (08-11-2025- ശനിയാഴ്ച) രാവിലെ 09:00- മണിക്ക് പടനിലം വെളുത്ത പറമ്പത്ത് ജുമാ മസ്ജിദിൽ

മാതാവ് - ജംഷീറ, 

സഹോദരങ്ങൾ - ആയിഷ, ഫിസഹഷ്മി


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ