Trending

പന്നിക്കോട് : വാപ്പാട്ട് ഉണ്ണികൃഷ്ണൻ നിര്യാതനായി..



മുക്കം (കോഴിക്കോട്പ): ന്നിക്കോട് താമസിക്കുന്ന വാപ്പാട്ട് ഉണ്ണികൃഷ്ണൻ (53-വയസ്സ്) നിര്യാതനായി. 

സംസ്‌കാരം - ഇന്ന് (08-11-2025- ശനിയാഴ്ച) പകൽ 11:00- മണിക്ക് കാരാളി പറമ്പ് വാപ്പാട്ട് വീട്ടുവളപ്പിൽ

ഭാര്യ - ഷിംന കെടി പ്രസ്സ് (നെല്ലിക്കാപറമ്പ് ).

മക്കൾ - നിവേത് ( ചെറുവാടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ ) ,നവീൻ ( പി ടി എം ഹൈസ്‌കൂൾ (കൊടിയത്തൂർ ) .


Updating.......


*വാർത്തകൾ അയക്കേണ്ട നമ്പർ*
https://Wa.me/919747971971


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ