മുക്കം (കോഴിക്കോട്): തോട്ടുമുക്കം പരേതരായ തെക്കേക്കര വർക്കി, മറിയം മകൾ മേരി ( സിസ്റ്റർ സേവ്യർ 84-വയസ്സ്) സെന്റ് ആൻസ് വിജയവാഡയിൽ അന്തരിച്ചു.
സംസ്കാരം - ഗുണതല കോൺവെന്റ് സെമിത്തേരിയിൽ വ്യാഴാഴ്ച രാവിലെ 10 ന് .
സഹോദരങ്ങൾ - പൊന്നച്ചൻ, ജോൺ, ജോസ്, അഗസ്റ്റിൻ, ഫ്രാൻസിസ്, ഡൊമിനിക്, ഡെയ്സി.
