Trending

ചളിക്കോട്: കരുമ്പാക്കണ്ടി അഹമ്മദ് കുട്ടിഹാജി മരണപ്പെട്ടു.

 


കിഴക്കോത്ത് (കോഴിക്കോട്): എളേറ്റിൽ - ചളിക്കോട് കരുമ്പാക്കണ്ടി അഹമ്മദ് കുട്ടിഹാജി മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം ഇന്ന് (08-11-2025-ശനിയാഴ്ച) വൈകിട്ട് 05:00-മണിക്ക് ചളിക്കോട് ജുമാമസ്ജിദിൽ.

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ