Trending

കൂടരഞ്ഞി: കോൺഗ്രസ് നേതാവ് ആലനോലിക്കൽ തോമസ് അന്തരിച്ചു.



കൂടരഞ്ഞി (കോഴിക്കോട്): മുതിർന്ന കോൺഗ്രസ് നേതാവും റിട്ട. കെ.എസ് ആർ.ടിസി ജീവനക്കാരനുമായിരുന്ന ആലനോലിക്കൽ തോമസ് (മാമച്ചൻ 85-വയസ്സ്) അന്തരിച്ചു.

സംസ്കാരം - നാളെ (04-10-2025 - ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 03:00- മണിക്ക് തിരുവമ്പാടി 

തറിമറ്റത്തുള്ള മകളുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

ഭാര്യ - ഏലിക്കുട്ടി (കക്കാടംപൊയിൽ - വെട്ടത്ത് കുടുംബാഗം)

മക്കൾ - മിനി, ജെയിനി റെന്നി തോമസ്,

മരുമക്കൾ - ഷിജി പരുത്തമല (തിരുവമ്പാടി),ഷിബു മൈലാടിയിൽ (കൂടരഞ്ഞി ), ഭവ്യ  (നീലേശ്വരം).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ