പൂനൂർ (കോഴിക്കോട്): കാന്തപുരം ആനപ്പാറക്കൽ എ പി മുജീബിന്റെ മകൻ മുഹമ്മദ് ഷാദിൽ (17-വയസ്സ്) മരണപ്പെട്ടു.
എളേറ്റിൽ എം ജെ ഹയർ സെക്കണ്ടറി സ്‌കൂൾ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു.
മാതാവ് - സാദിക്കത്ത് അണ്ടോണ,
സഹോദരങ്ങൾ - മുഹമ്മദ് സനീം,മുഹമ്മദ് സിനാൻ,ഷെൻസ ഫാത്തിമ
ഖബറടക്കം - ഇന്ന് (04-10-2025- ശനിയാഴ്ച)വൈകിട്ട് 06:00- മണിക്ക് കാന്തപുരം തടായിൽ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
