Trending

മാവൂർ: തെനപറമ്പിൽ ഭാസ്ക്കരൻ നായർ നിര്യാതനായി.

 


മാവൂർ (കോഴിക്കോട്): തെനപറമ്പിൽ ഭാസ്ക്കരൻ നായർ (80-വയസ്സ്) നിര്യാതനായി. 


സംസ്ക്കാരം - ഇന്ന് (06-10-2025-തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:30 -ന് വീട്ടുവളപ്പിൽ

മാവൂർ ഗ്വോളിയോർ റയോൺസ് പൾപ്പ് ഡിവിഷനിലെ വെറ്റെന്റ് ജീവനക്കാരനായിരുന്നു. 

ഭാര്യ - കൃഷ്ണകുമാരി , 

മക്കൾ - ബിന്ദു, മനോജ് കുമാർ , ശ്രീകുമാർ .

മരുമക്കൾ - സുരേഷ് കുമാർ , ജിഷ, സൗമ്യ .

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ