Trending

മണക്കടവ്: പൊയ്യേരി മമ്മത് കോയ ഹാജിയുടെ മകൾ മരണപ്പെട്ടു.

 


കോഴിക്കോട്: മണക്കടവ്  പഴയ കാല മുസ്ലീം ലീഗ് നേതാവ് പൊയ്യേരി മമ്മത് കോയ ഹാജിയുടെ മകൾ ഫാത്വിമത്തു സുഹറ (57-വയസ്സ്) മരണപ്പെട്ടു.

മയ്യിത്ത് നിസ്കാരം - ഇന്ന് (06-10-2025-തിങ്കളാഴ്ച) തിങ്കളാഴ്ച) രാവിലെ 10:00- മണിക്ക് മണക്കടവ് കൊടൽ ജൂമാമസ്ജിദിൽ.

അസുഖബാധിതയായി കിടപ്പിലായിരുന്നു


അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ