കോഴിക്കോട്: കഴിഞ്ഞ ഞായറാഴ്ച കല്ലൻ കോട് ചെറുപ്പുഴയിൽ വെച്ച് വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിൽസയിലിക്കെ യുവതി മരിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരണം.
ഇവർ സഞ്ചരിച്ച ബൈക്കിൽ കാറ് ഇടിക്കുകയായിരുന്നു.
മാവൂർ പരേതനായ കണ്ണം വള്ളി പാറക്കൽ താമസിക്കും കെ വി ഭാസ്ക്കരൻ്റെയും പാറക്കൽ സുലോചന ഭാസ്ക്കരൻ്റെയും മകൾ ജിജി ഭാസ്ക്കർ ( പുഞ്ചിരി-46-വയസ്സ്) ആണ് മരിച്ചത്.
ഭർത്താവ് - ആലക്കോട്ട് ഇഞ്ചപുഴ സുനിൽ.
സഹോദരൻ - ജിനേഷ്
സംസ്കാരം - ഇന്ന് (08-10-2025-ബുധനാഴ്ച).
