മുക്കം ( കോഴിക്കോട്): പാഴൂർ പരേതനായ നറുക്കിൽ അബൂബക്കറിൻ്റെ ഭാര്യ ഇത്തൈമ ഹജ്ജുമ്മ (80-വയസ്സ്) മരണപ്പെട്ടു.
മയ്യിത്ത് ഖബറടക്കം - ഇന്ന് (05-10-2025- ഞായറാഴ്ച) ഉച്ചയ്ക്ക് 01:25 -ന് മുന്നൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
മക്കൾ - ചോലക്കൽ അബ്ദുല്ല ,ബഷീർ മാസ്റ്റർ ( റിട്ടയേഡ് HSST , GHSS നായർകുഴി ) ,റഷീദ് മാസ്റ്റർ (HIO HS ഒളവട്ടൂർ), ആയിഷ മാവൂർ.
സഹോദരങ്ങൾ - അത്തിക്കോട്ടുമ്മൽ കുട്ട്യേമുഹാജി ,അബ്ദുല്ല, പാത്തുമ്മ , ആയിഷ മാവൂർ,പരേതരായ സീതി മൗലവി, മുഹമ്മദ്'.
മരുമക്കൾ - അബ്ദുല്ല മാസ്റ്റർ മാവൂർ പാറമ്മൽ (റിട്ടയേഡ് HM) ,ആയിഷാബി , സിദ്ദീഖത്ത് ടീച്ചർ (എ.യു.പി സ്കൂൾ പാഴൂർ),നജ്മ ബീവി.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
