കൂടരഞ്ഞി (കോഴിക്കോട്): പെരുമ്പൂള ചേരാംപുറത്ത് മുഹമ്മദ് എന്നവരുടെ ഭാര്യ ബിയക്കുട്ടി (63) വയസ്സ് മരണപ്പെട്ടു
മയ്യിത്ത് നിസ്കാരം - ഇന്ന് (05-10-2025-ഞായറാഴ്ച) വൈകിട്ട് 03:00- മണിക്ക് കുളിരാമുട്ടി ജുമാ മസ്ജിദിൽ.
പരേത മുക്കം മുക്കിൽ ഇളയേടത്ത് കുടുംബാംഗമാണ് .
പിതാവ് - കുറ്റിപ്പുവൻ മമ്മദ്കുട്ടി, നെല്ലിക്കുത്ത്, കുമാരനെല്ലൂർ.
മക്കൾ - സക്കീർ (ഗൾഫ്), അൻവർ (ഓട്ടോ ) , നൗഷാദ് (മുസ്ലിം ലീഗ്, എസ്കെഎസ്എസ്എഫ് പ്രവർത്തകൻ), ഷഹബാൻ, ഫാത്തിമ സുഹറ.
മരുമക്കൾ - ഫൈസൽ (മുക്കം), സലിം (അരീക്കോട്) , ഷഹല (മുക്കം), സാബിറ (പുന്നക്കൽ), ഷംസീന (തിരുവമ്പാടി ).
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
