മുക്കം (കോഴിക്കോട്): ചേന്ദമംഗലൂർ വെസ്റ്റ് ചേന്ദമംഗലൂർ എ ടോളിക്കുന്നത്ത് (കുറുമ്പ്ര) ഉണ്യാച്ചുട്ടി മരണപ്പെട്ടു.
മയ്യിത്ത് നിസ്കാരം - ഇന്ന് (05-10-2025- ഞായറാഴ്ച) ഉച്ചയ്ക്ക് 02:00- മണിക്ക് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് മസ്ജിദിൽ.
മക്കൾ - സലാം കുറുമ്പ, നാസർ, ഹമീദ് ,മജീദ് , മൊയ്തീൻ , സലീം (ഖത്തർ) , ഫാത്തിമ
മരുമക്കൾ - മുഹമ്മദ് സുല്ലമി (സൗത്ത് കൊടിയത്തൂർ) , ഖദീജ (ആനപ്പാറ) , ഖൈറുന്നീസ (പൊറ്റശ്ശേരി) , ഖദീജ (മുന്നൂർ) , സുഹറ (കാരമൂല) , ഖദീജ (ചെറുവാടി) , ഹസീന (പന്നിക്കോട്) .
മയ്യിത്ത് ,മകൻ സലാമിന്റെ അക്കരടത്തിൽ വസതിയിലാണുള്ളത്.
അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
