Trending

എളേറ്റിൽ: ചെറുകര മറിയോമ്മ ഉമ്മ മരണപ്പെട്ടു.



കിഴക്കോത്ത് (കോഴിക്കോട്): എളേറ്റിൽ  ചെറുകര പരേതനായ മരക്കാർഹാജിയുടെ ഭാര്യ മറിയോമ്മ ഉമ്മ (92-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (11-10-2025-ശനിയാഴ്ച) വൈകിട്ട് 04:15-ന് കണ്ണിമാറ്റിൽ ജുമാ മസ്ജിദിൽ.

പുല്ലടി പരേതനായ ഉപ്പോയിൻ ഹാജിയുടെ മകളാണ്.

മക്കൾ - പരേതയായ ബീപാത്തു ഹജ്ജുമ്മ (അണ്ടിക്കുണ്ട്ൽ), പക്കർ ഹാജി, ഉസൈൻ, ജമീല (മൂഴിക്കൽ), റഷീദ്, സുബൈർ. 

മരുമക്കൾ - പരേതനായ അണ്ടിക്കുണ്ട്ൽ കാതിരികുട്ടി ഹാജി, റോയൽ അബൂബക്കർ.

അല്ലാഹു മഹതിക്ക് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ