Trending

കോളിക്കൽ: വട്ടിക്കുന്നു അബ്ദുൽ സലാം മുസ്ലിയാർ മരണപ്പെട്ടു.



താമരശ്ശേരി (കോഴിക്കോട്): കോളിക്കൽ വട്ടിക്കുന്നു അബ്ദുൽ സലാം മുസ്‌ലിയാർ (55-വയസ്സ്) മരണപ്പെട്ടു. 

മയ്യിത്ത് നിസ്കാരം - ഇന്ന് (11-10-2025- ശനിയാഴ്ച) രാവിലെ 09:00-മണിക്ക് കോളിക്കൽ മഹല്ല് ജുമാ മസ്ജിദിൽ

ഭാര്യ - സുലൈഖ (ഓമശ്ശേരി).

മക്കൾ - ഫാത്തിമ നാജിയ, മുഹമ്മദ്‌ സഫ്‌വാൻ, ആയിഷ ഹന്നത്ത്, ഉമ്മു ഹബീബ.

മരുമക്കൾ - സാബിത് (നല്ലളം), ഫിറോസ് (മറുവഞ്ചേരി), 

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ