Trending

അരയങ്കോട് കെ എം ആലി



കോഴിക്കോട് : പൗര പ്രമുഖനും
അരയങ്കോട് മഹല്ല് കമ്മറ്റി വൈസ് പ്രസിഡൻ്റും ചാത്തമംഗലം പഞ്ചായത്ത്‌ പതിനൊന്നാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻ്റുമായ കെഎം ആലി(63) മരണപ്പെട്ടു. 

പരേതനായ കിളിയാടൻ മൂച്ചിക്കൽ കലന്തൻ ഹാജിയുടെ മകനാണ്.

ഭാര്യ ബുഷ്‌റ.               

മക്കൾ :ഹാഫിസ് അലി, ലുബ്‌ന, ഷംഷാദ് അലി,           ഫാത്തിമ ജഫ്‌നി .

മരുമക്കൾ: ഷിബിയ ഹാഫിസ്, റഷീദ് 

സഹോദരന്മാർ : കെ എം അബ്ദുറഹമാൻ, കെ എം മുഹമ്മദ്.
റുഖിയ, പരേതയായ ഫാത്തിമ, കുഞ്ഞുമയ്യ.


മയ്യിത്ത് നിസ്കാരം (07-07-2022-വ്യാഴാഴ്ച) രാവിലെ 08:30, ന്
അരയൻകോട് ജുമാ മസ്ജിദിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ