Trending

യു കെ അബ്ദുല്ലത്തീഫ് മൗലവി ഓർമ്മയായി

 


കോഴിക്കോട് ജില്ല സമസ്ത വർക്കിംഗ്‌ പ്രസിഡണ്ടും കേരള ബാഖവി മജ്‌ലിസുൽ ഉലമ ജനറൽ സെക്രട്ടറിയുമായ ശൈഖുനാ യു.കെ അബ്ദുല്ലത്തീഫ് മൗലവി വഫാത്തായി

മയ്യിത്ത് നിസ്കാരം - ഇന്ന് (11-10-2025- ശനിയാഴ്ച) വൈകിട്ട് 05:15- ന് അമ്പലക്കണ്ടി പുതിയൊത്തു ജുമാ മസ്ജിദിൽ

ചേന്ദമംഗല്ലൂർ സുന്നിയ്യ അറബിക് കോളേജ് സ്ഥാപകരിൽ പ്രമുഖനും,മുൻ പ്രിൻസിപ്പലും, പ്രസിഡണ്ടും ആയിരുന്നു.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.


മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.




*വാർത്തകൾ അയക്കേണ്ട നമ്പർ:*


https://Wa.me/919747971971


🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ