Trending

മുത്തമ്പലം എം സി മൂസ്സ ഹാജി



കോഴിക്കോട് :കൊടുവള്ളി; മുത്തമ്പലം അകോലത്ത് എം സി മൂസ്സ ഹാജി (81) മരണപ്പെട്ടു.

വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് 
കോഴിക്കോട് പി.വി.എസ് ആശുപത്രിയിൽ
ചികിൽസയിരിക്കെയിരുന്നു അന്ത്യം.

മക്കൾ നൗഷാദ്, അൻവർ, സോഫിയ, റഫീഖ്.

മയ്യത്ത് നിസ്കാരം (07-07-2022-വ്യാഴാഴ്ച) രാവിലെ 08:00-മണിക്ക്  മാനിപുരം കാക്കടാൻ ചാൽ പള്ളിയിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ