മലപ്പുറം : തീരുർ.കോട്ട്. തങ്ങൾസ് റോഡ് സ്വദേശി. നിലവിൽ കഞ്ഞിപ്പുര താമസകാരനുമായ. കോട്ട്. പുത്തൻപുരകൽ കോയഞ്ഞി കോയ തങ്ങൾ.മരണപ്പെട്ടു.
ഇന്ന് രാവിലെ 4.30-നായിരുന്നു മരണം
ഭാര്യമാർ - പരേതയായ മുല്ലബീവി ചാലിയം. കദീജാബീവി (കൊപ്പം).
മക്കൾ - റൗള ബീവി (വടകര) , നൗഷാദ് തങ്ങൾ (കഞ്ഞിപ്പുര),
മരുമക്കൾ - ഹൈദ്രോസ് തുറാബ് തങ്ങൾ. (വെള്ളികുളങ്ങര - വടകര), സാഹിറ ബീവി (പുഴകാട്ടിരി).
മയ്യിത്ത് നിസ്കാരം - പകൽ 11:00-മണിക്ക് കഞ്ഞിപ്പുര പള്ളിയിൽ നടന്നു.
ഉച്ചക്ക് 12:00-മണിക്ക് കോട്ട്. ജുമുഅത്ത് പള്ളിയിൽ നടക്കുന്ന മയ്യിത്ത് നിസ്കാരശേഷം കോട്ട്. തറവാട് മഖാമിൽ ഖബറടക്കുo
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
