പുതുപ്പാടി ( കോഴിക്കോട്): ഈങ്ങാപ്പുഴ പയോണ ചേറ്റൂര്‍കണ്ടി അബ്ദുസ്സലാം (കോൺട്രാക്ടർ) മരണപ്പെട്ടു.
ഖബറടക്കം -ഇന്ന് (10-10-2025-വെള്ളിയാഴ്ച) രാത്രി 09:00- മണിക്ക് പയോണ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ - റംല
മക്കള്‍ - ഫാത്തിമ, റഊഫ്, റാഷിദ്.
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ..... കുടുംബത്തിന് അല്ലാഹു ക്ഷമയും സമാധാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
