Trending

മലയമ്മ: പാലയിൽ മുഹമ്മദ് മരണപ്പെട്ടു



𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒

ചാത്തമംഗലം (കോഴിക്കോട്): മലയമ്മ പാലയിൽ മുഹമ്മദ് മരണപ്പെട്ടു.

(75) വയസ്സായിരുന്നു.

മയ്യിത്ത് നിസ്കാരം - ഇന്ന് (08-02-2025-ശനിയാഴ്ച) രാത്രി 09:00-മണിക്ക് മലയമ്മ ജുമാമസ്ജിദിൽ.

ഭാര്യ - ഖദീജ .

മക്കൾ - നജീബ് (സൗദി), നദീറ (കരുവൻ പൊയിൽ), ഷെറീന (നടമ്മപ്പൊയിൽ). 

മരുമക്കൾ - ഷാഹിന (കളൻ തോട്), സിദ്ധീഖ്  (നമ്മൽ പൊയിൽ).

അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.


*വാർത്തകൾ അയക്കേണ്ട നമ്പർ:*

https://Wa.me/919747971971

🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ