𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
മാവൂർ (കോഴിക്കോട്): പാറമ്മൽ മേലെകളത്തിൽ അഹമ്മദ് ഹാജി മരണപ്പെട്ടു.
(95) വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് ഇന്ന് (08-02-2025- ശനിയാഴ്ച) രാത്രി 10:00- മണിക്ക് പാറമ്മൽ വലിയ ജുമാ മസ്ജിദിൽ.
ഭാര്യ - പരേതയായ ഉണ്ണിപ്പാത്തുമ്മ.
മക്കൾ - അഹമ്മദ് കുട്ടി, ഹബീബ് (ഐസ് ക്രീം കച്ചവടം ), ആസ്യ, സുലൈഖ, സൗജത്ത് പരേതനായ ആലിക്കുട്ടി.
മരുമക്കൾ - സലീം ഫ്രറോക്ക് ) അബ്ദുറഹിമാൻ (വാഴക്കാട്) റഹീം (മാവൂർ അടുവാട് ) ബുഷ്റ പ്രൂനൂർ ) ഷാനിബ (ചേന്ദമംഗല്ലൂർ) സക്കീന (തെങ്ങിലക്കടവ്).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
