𝐍𝐊𝐒 വേർപാട് 𝐍𝐄𝐖𝐒
കൊടുവള്ളി (കോഴിക്കോട്): ആവിലോറ മക്കാട്ട് പോയില്‍ അബ്ദുല്‍ നാസര്‍ (നാസി) മരണപ്പെട്ടു.
(52) വയസ്സായിരുന്നു.
മയ്യിത്ത് നിസ്കാരം - ഇന്ന് (09-02-2025-ശനിയാഴ്ച) രാവിലെ 10 :00- മണിക്ക് ആവിലോറ വഴിക്കടവ് ജുമാ മസ്‌ജിദിൽ.
മുസ്ലിം ലീഗിന്‍റേയും,വോയ്സ് ആവിലോറ ചാരിറ്റബിൾ സൊസൈറ്റിയുടേയും സജീവ പ്രവര്‍ത്തകനായിരുന്ന നാസര്‍ ജനോപകാരപ്രദമായ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന വ്യക്തിത്വമായിരുന്നു.
ഇദ്ദേഹം വാഹന വിൽപ്പനയും ബ്രോക്കർ ആയും പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ -സീനത്ത്.
മക്കള്‍ - നിഷാദ്,നൗഷിദ,നിഷാന,മിദാദ്.
മരുമക്കള്‍ - റിഷാദ് (കൊടുവളളി), ജുനൈദ് (പുല്ലൂരാംപാറ).
അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ......ഖബ്ർ സ്വർഗ്ഗമാക്കട്ടെ......കുടുംബത്തിന് അല്ലാഹു ക്ഷമയും സമാദാനവും നൽകട്ടെ......ആമീൻ.
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു.
*വാർത്തകൾ അയക്കേണ്ട നമ്പർ:*
https://Wa.me/919747971971
🌐𝐍𝐊𝐒 𝐊𝐎𝐎𝐃𝐀𝐑𝐀𝐍𝐇𝐈 𝐍𝐄𝐖𝐒
