കോഴിക്കോട് > താമരശ്ശേരി: ബാലുശേരിയിൽ ലോറി സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ DYFI താമരശ്ശേരി കോരങ്ങാട് വട്ടക്കൊരു യൂനിറ്റ് സെക്രട്ടറി അഖിൽ മരണപ്പെട്ടു.
ഇന്നലെ ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ ബാലുശ്ശേരിക്ക് സമീപം കോക്കല്ലൂരിൽ വെച്ചായിരുന്നു അപകടം.
ഇന്നു പുലർച്ചെയാണ് മരണം സംഭവിച്ചത്. ഭാര്യ വിഷ്ണുപ്രിയക്കും അപകടത്തിൽ പരുക്കേറ്റു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ
