Trending

കൊടിയത്തൂർ :ടി കെ ' അബ്ദുസ്സലാം (ലാംഡ) അന്തരിച്ചു





കോഴിക്കോട് > മുക്കം;
മുക്കത്തെ പ്രമുഖനും 
കൊടിയത്തൂർ സ്വദേശിയുമായ എളമ്പിലാശ്ശേരി ടി കെ  അബ്ദുസ്സലാം (ലാംഡ) മരണപ്പെട്ടു

( 69) വയസ്സായിരുന്നു

മയ്യിത്ത് നിസ്കാരം  ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് 1:00 - മണിക്ക് കൊടിയത്തൂർ ജുമാമസ്ജിദിൽ


ഭാര്യ - സുബൈദ 

മക്കൾ - സുഹാസ് ഫാമി (ലാംഡ സ്റ്റീൽസ് മുക്കം)
ഡോ: സാദത്ത് ഫാമി (ലാംഡ ഡെന്റൽ. കൊടിയത്തൂർ) സിസ്ന (സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗലൂർ ) ലിംനാ. 

മരുമക്കൾ - ഫസീല (കൊടിയത്തൂർ, ) ആയിഷ ജഹീഷത്ത് ( താമരശ്ശേരി,) ഫാസിൽ (കരീറ്റി പറമ്പ് കൊടുവള്ളി)



നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ