മലപ്പുറം > പയ്യനാട് മുക്കം താമസിക്കുന്ന കുന്നുമ്മൽ വെള്ളപ്പാട്ടിൽ അബ്ദുറസാഖ് മുസ്‌ലിയാർ മരണപ്പെട്ടു.
(74) വയസ്സായിരുന്നു
മയ്യിത്ത് നിസ്ക്കാരം ഇന്ന് (ചൊവ്വാഴ്ച ) പകൽ 11:30 - ന് പയ്യനാട് ജുമാ മസ്ജിദിൽ
മക്കൾ - മുഹമ്മദ് മുസ്തഫ സഖാഫി. ഫാത്തിമ സുഹ്റ, മുഹമ്മദ് ബഷീർ നഈമി. സുമയ്യ, മുഹമ്മദ് യൂനുസ് സഖാഫി, ഫാത്തിമ റഷീദ, അസ്മാബി, ഫാത്തിമ ഷാക്കിറ, മുഹമ്മദ് യാസർ സഖാഫി.
മരുമക്കൾ - അബ്ദുൽ ഗഫൂർ ബാഖവി (ചാപ്പനങ്ങാടി), മൊയ്തീൻകുട്ടി സഖാഫി (വള്ളുവങ്ങാട്), അബ്ദുറഹീം സഹദി (മഞ്ഞപ്പറ്റ), ശിഹാബുദ്ദീൻ ഫാളിലി. (പാപ്പിനിപ്പാറ ) അമീറലി ലതീഫി (മേൽമുറി ), സുബൈദ (ചാപ്പനങ്ങാടി), സുമയ്യ (കാവനൂർ), നസീറ .
നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..
മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲
Tags:
KERALA വേർപാട് NEWS
