Trending

കല്ലിടുമ്പ് :വാറങ്ങോടൻ മുസ്തഫ വയനാടൻ മുസ്തഫ)



മലപ്പുറം > കിടങ്ങഴി; കല്ലിടുമ്പ് താമസക്കാരനും ഷാപ്പിൻകുന്ന് മഹല്ല് നിവാസിയും ഓട്ടോ ഡ്രൈവറുമായ വാറങ്ങോടൻ മുസ്തഫ (മുൻ ടൈലർ, വയനാടൻ മുസ്തഫ)  മരണപ്പെട്ടു

ഖബറടക്കം - ഇന്നലെ (തിങ്കൾ ) രാത്രി 7:00 മണിക്ക് ഷാപ്പിൻകുന്ന് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു

നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ