Trending

പച്ചക്കാട് ചാലിൽ മൈമൂന



കോഴിക്കോട് > തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് താമസിക്കുന്ന പരേതനായ ചാലിൽ
അബ്ദുറഹിമാന്റെ ഭാര്യ മൈമൂന മരണപ്പെട്ടു

(78) വയസ്സായിരുന്നു

മയ്യിത്ത് ഉള്ളത് തിരുവമ്പാടി അമ്പലപ്പാറ താമസിക്കുന്ന മരുമകൻ തയ്യിൽ മൂസയുടെ (സോഡ )വീട്ടിൽ

മയ്യിത്ത് നിസ്കാരം ഇന്ന് (13-06-2023- ചൊവ്വാഴ്ച ) വൈകിട്ട് 03:00 - മണിക്ക് താഴെ തിരുവമ്പാടി തട്ടെക്കാട് ജുമാ മസ്ജിദിൽ 

മക്കൾ - സുഹറ,
ഫാത്തിമ,ആയിഷ,
സക്കീന,മുഹമ്മദലി,
മുസ്ഥഫ സഖാഫി,
അഷ്റഫ് (SYS തിരുവമ്പാടി സർക്കിൾ സെക്രട്ടറി )
അബൂബക്കർ.

മരുമക്കൾ -
കുഞ്ഞുമുഹമ്മദ് (മൈലപ്പുറം)
ഇസ്മായീൽ (പാണ്ടി കഷാല )
മുഹമ്മദ് (തയ്യിൽ )
മൂസ (തയ്യിൽ )
റംല 
കദീജത്തുൽകുബ്റ ,
ഷമീന ,അസ്മ.

നാഥൻ മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

മയ്യിത്ത് നിസ്കരിക്കാൻ അപേക്ഷിക്കുന്നു 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ