കോഴിക്കോട് > കൂടരഞ്ഞി ; ചിറയിൽപറമ്പിൽ പരേതനായ തോമസിന്റെ മകൻ മോൻസി തോമസ് മരണപ്പെട്ടു
(58) വയസ്സായിരുന്നു
സംസ്കാരം നാളെ (14-06-2023-ബുധനാഴ്ച) ഉച്ച കഴിഞ്ഞ്
02:00 - മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
മാതാവ് ' പരേതയായ ഏലിയാമ്മ (കുളിരാമുട്ടി ചാലായിൽ കുടുംബാംഗമാണ്).
സഹോദരങ്ങൾ - മിനി തോമസ് (തകഴി. കുട്ടനാട്), ജീന സിബി (ചങ്ങനാശേരി), മോൾസി പടിഞ്ഞാറേക്കുളം (കൂടരഞ്ഞി), ജോസഫ് തോമസ് (ഷാർജ).
Tags:
KERALA വേർപാട് NEWS
