Trending

നാട്ടിലേക്കുള്ള യാത്ര യാത്രയ്ക്ക് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പ്രവാസി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു



നാട്ടിലേക്ക് വരാനിരുന്ന പ്രവാസി യുവാവ് യാത്ര തിരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുൻപ് മരിച്ചു. വിഴിഞ്ഞം ടൗണ്‍ഷിപ് ജീലാനി നഗറിന് സമീപം ഹൗസ് നമ്ബര്‍ 297ല്‍ അയൂബ് ഖാൻ (36) ആണ് അബുദാബിയില്‍ മരിച്ചത്.

6 മാസം മുൻപാണ് വിസിറ്റിങ് വീസയില്‍ എത്തിയ അയൂബ് വിസാ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിക്കാനൊരുങ്ങിയത്. ശനി രാവിലെ നാട്ടില്‍ വരാനിരിക്കെ ആയിരുന്നു മരണം. ഹൃദയാഘാതം ആണ് മരണ കാരണം. മ‍‍‍‍‍‍‍‍‍‍‍‍‍ൃതദേഹം അബുദാബിയില്‍ തന്നെ ഖബറടക്കി. ഭാര്യ: ഷാജിന.മക്കള്‍: അസ്‌ലം, അസ്ന.

നാഥൻ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കട്ടെ

മയ്യിത്ത് നിസ്കരിക്കാൻ വിനീതമായി അപേക്ഷിക്കുന്നു. 🤲

മരണ വിവരം ഈ നമ്പറിലേക്ക് അയച്ചു തരിക

https://Wa.me/919747971971

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ