Trending

കണ്ണൂര്‍ സ്വദേശി പ്രവാസി സൗദി അറേബ്യയില്‍ താമസ സ്ഥലത്ത് മരിച്ചു



റിയാദ്: സൗദി അറേബ്യയില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി  മരിച്ചു.

അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്.

ഭാര്യ - ബുഷറ ഇരിക്കൂര്‍,

മക്കള്‍ - സയാന്‍ മിസ്ഹബ്, മുഹമ്മദ് സഹ്‌സിന്‍, ഫാത്തിമ സഹ്‌റ, ഫൈസാനുല്‍ ഫളില്‍.

സഹോദരങ്ങള്‍ - അബൂബക്കര്‍, അഷ്‌റഫ്, മറിയം ഖദീജ, സുഹ്‌റ, നസീമ.


അല്ലാഹു മഗ്ഫിറത്തും മർഹമത്തും ജന്നത്തും നൽകി അനുഗ്രഹിക്കട്ടെ.. ആമീൻ...
എല്ലാവരും ദുആ യിൽ ഉൾപെടുത്തുക..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ