റിയാദ്: സൗദി അറേബ്യയില്‍ കണ്ണൂര്‍ സ്വദേശിയായ പ്രവാസി മരിച്ചു.
അഞ്ചരക്കണ്ടി വേങ്ങാട് ദാറുല്‍ ബറക്കയില്‍ ഹുസൈനാണ് ബവാദിയിലെ താമസ സ്ഥലത്ത് മരിച്ചത്.
ഭാര്യ - ബുഷറ ഇരിക്കൂര്‍,
മക്കള്‍ - സയാന് മിസ്ഹബ്, മുഹമ്മദ് സഹ്സിന്‍, ഫാത്തിമ സഹ്റ, ഫൈസാനുല്‍ ഫളില്.
സഹോദരങ്ങള്‍ - അബൂബക്കര്‍, അഷ്റഫ്, മറിയം ഖദീജ, സുഹ്റ, നസീമ.
Tags:
saudi NEWS വേർപാട്
