Trending

ഒജിൻ്റെകം കുഞ്ഞാദ് കോയ മരണപ്പെട്ടു.



കോഴിക്കോട് :
ഒജിൻ്റെകം കുഞ്ഞാദ് കോയ  (ഒ.കെ.കോയ- എക്സ് കുവൈറ്റ് -73) പയ്യാനക്കൽ നാടഞ്ചേരി ഇസ്ലാഹി പള്ളിക്ക് സമീപം മകളുടെ വസതി 'ദുഅ' യിൽ നിര്യാതനായി.

ഭാര്യ: ഇരുമാനം വീട്ടിൽ റുഖിയ.

മക്കൾ: അമീൻ, ജിനാൻ (ജെനു) (ഇരുവരും കുവൈറ്റ്), അനാൻ.

മരുമക്കൾ: മൂച്ചിങ്ങൽ സലീം (കുവൈറ്റ്), മമ്മത്ത് വീട്ടിൽ അബ്ദുൽ നാസർ (സർവ്വേ എൻജീനിയർ), കോയസ്സൻ വീട്ടിൽ റഷ (കുവൈറ്റ്).

സഹോദരങ്ങൾ: ഈസക്കോയ, അബ്ദുറഹിമാൻ, സുഹറാബി.

മയ്യത്ത് നിസ്ക്കാരം ഇന്ന് (17-01-2022 - തിങ്കളാഴ്ച ) വൈകിട്ട് : 04:30, ന് കണ്ണംപറമ്പ് ഖബർസ്ഥാൻ മസ്ജിദിൽ

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ