Trending

അടിവാരം : പാലക്കൽ കോലിക്കുന്ന് (ഖദീജ ഉമ്മ -103) മരണപ്പെട്ടു



അടിവാരം : പാലക്കല്‍ കോലിക്കുന്ന് പരേതനായ മൊയ്തീന്‍ കുട്ടിയുടെ ഭാര്യ ഖദീജ ഉമ്മ(103) നിര്യാതയായി.

മക്കള്‍: ആസിയ, മറിയ, ആയിശ, കദീയ, പരേതനായ കുഞ്ഞാമു. 

മരുമക്കള്‍: മരക്കാര്‍, കുഞ്ഞി മുഹമ്മദ്, അബ്ദു, ജമീല, പരേതനായ മുഹമ്മദ് കുട്ടി. 

മയ്യിത്ത് ഖബറടക്കം : ഇന്ന് (17-1-2022- തിങ്കളാഴ്ച) രാവിലെ 10:00 - മണിക്ക് പാലക്കല്‍ ജുമുഅ മസ്ജിദ് ഖബർസ്ഥാനില്‍ നടന്നു.

നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ