Trending

കോടഞ്ചേരി: ചേമ്പൻ റോസാ നിര്യാതയായി



കോടഞ്ചേരി: പരേതനായ ചേമ്പൻ റപ്പായിയുടെ ഭാര്യ റോസാ (85) നിര്യാതയായി.

മാളിയേക്കൽ ചേമ്പൻ കുടുംബാഗമാണ് പരേത

സംസ്കാരം : ഇന്ന് (17-01-2022-തിങ്കളാഴ്ച) വൈകിട്ട് : 03:00 - മണിക്ക് ചാർളിയുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ

മകൾ: എൽസി

മരുമകൻ: ചാർളി ചൂരപ്പൊയ്കയിൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ