കൊടുവള്ളി : പോർങ്ങോട്ടൂർ എളവനപറമ്പത്ത് മൂസ ഹാജി (84)മരണപ്പെട്ടു,
ഭാര്യ ഖദീജ ഹജ്ജുമ്മ
മക്കൾ :ഊരോപറമ്പ് മഹല്ല് പ്രസിഡന്റ് എ. പി മുഹമ്മദ് സഖാഫി, എസ് എസ് എഫ് കൊടുവള്ളി ഡിവിഷൻ പ്രസിഡന്റ് എ.പി അബ്ദുൽ ഹകീം സിദ്ദീഖി ,
അബൂബക്കർ സിദ്ധീഖ്, പരേതനായ അഹ്സനി , അബ്ദുൽ
റൗഊഫ്, അബ്ദുറഹിമാൻ ഹുമൈദി , സുഹറ മൈമൂന ജമീല റംല നസീമ
മരുമക്കൾ : ഹുസൈൻ മുസ്ലിയാർ (പറമ്പിൽ ബസാർ )ഹുസൈൻ മദനി (ഓമശ്ശേരി ) മുജീബ് (വട്ടോളി )മൊയ്ദീൻകുട്ടി (കൊടുവള്ളി)ജലീൽ (തലപ്പെരുമണ്ണ )ഫാത്തിമ (വട്ടക്കണ്ടി), സബീന (പട്ടിണിക്കര) , മുഹ്സിന (കരീറ്റിപ്പറമ്പ്), ജുമാന (കൈതപോയിൽ ) .
ഇന്ന് (17-01-2022- തിങ്കളാഴ്ച വൈകിട്ട് 03:30,ന് ഒതയോത്ത് ജുമാമസ്ജിദിൽ നടക്കുന്ന മയ്യത്ത് നിസ്കാര ശേഷം ഖബറടക്കം
04:30,ന് കിഴക്കൊത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
നാഥൻ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
