Trending

മുത്തമ്പലം :പുളിയമാക്കിൽ മോയിൻകുട്ടി മരണപെട്ടു,



കൊടുവള്ളി : മുത്തമ്പലം  പുളിയമാക്കിൽ മോയിൻകുട്ടി(85)മരണപ്പെട്ടു,

ഇന്ന് (17-01-2022- തിങ്കളാഴ്ച വൈകിട്ട് 03:30,ന് ഒത്തയോത്ത് ജുമാമസ്ജിദിൽ നടക്കുന്ന മയ്യത്ത് നിസ്കാര ശേഷം ഖബറടക്കം
04:30,ന് കിഴക്കൊത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ .

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ