അടിവാരം: പാലക്കൽ
പരേതനായ തെക്കേവീട്ടിൽ പരീദിന്റെ ഭാര്യ അമ്പലകണ്ടി പാത്തുമ്മ (85) മരണപ്പെട്ടു
മക്കൾ: മുഹമ്മദ്, ബീരാൻ, ആയിശ, നബീസ, റുക്കിയ, ആമിന, സുബൈദ.
മരുമക്കൾ: ഉമർ കുട്ടി, ജമാൽ, ഇബ്രാഹീം, പരേതനായ മൊയ്തു, ആയിശ, റുഖിയ്യ.
സഹോദരങ്ങൾ: ഹുസൈൻ, ആമിന, പരേതയായ ബിച്ചായിശ്ശ
മയ്യിത്ത് ഖബറടക്കം : ഇന്ന് (17-01-2022- തിങ്കളാഴ്ച വൈകിട്ട് : 05:00 - മണിക്ക് പാലക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .
നാഥൻ മഹതിയുടെ പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി ഖബർ ജീവിതം സന്തോഷത്തിലാ ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍ ഉള്‍പെടുത്തട്ടെ,ആമീൻ
നിങ്ങളുടെ ഭവനങ്ങളിൽ മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲
Tags:
വേർപാട്
