Trending

കുറ്റിച്ചിറ ചെറിയ നാലകം അബൂബക്കർ കോയ മരണപ്പെട്ടു.



കോഴിക്കോട് :കുറ്റിച്ചിറ ചെറിയ നാലകം  അബൂബക്കർ കോയ
 (64) (ex dubai) അരക്കിണർ "പാസ്മാ" ഹൗസിൽ. നിര്യാതനായി

ഭാര്യ: മറിയംബി 

മക്കൾ: അബ്ദുൽ സുസീർ (ദുബൈ) അൻവർ (ബ്യൂട്ടിഫുൾ കളക്ഷൻ )അമീറ, സമീറ.

മരുമക്കൾ: സമീർ, പ്രനീസ്‌ ,മുബഷിറ,ആയിഷ ‌

ഖബറടക്കം : ഇന്ന് ( 16-01-2022 - ഞായറാഴ്ച)
അരക്കിണർ പള്ളിയിൽ നടന്ന മയ്യിത്ത് നിസ്കാര ശേഷം വൈകിട്ട് 04:30,ന്  കണ്ണംപറമ്പ് പള്ളി ഖബർസ്ഥാനിൽ നടന്നു.

നാഥൻ  പാപങ്ങളൊക്കെ പൊറുത്ത് കൊടുക്കട്ടെ. മഗ്ഫിറത്തും മർഹമത്തും നൽകി  ഖബർ ജീവിതം സന്തോഷത്തിലാ  ക്കുമാറാവട്ടെ,നരക മോചനം നല്‍കിയവരില്‍  ഉള്‍പെടുത്തട്ടെ,ആമീൻ

നിങ്ങളുടെ ഭവനങ്ങളിൽ   മഹൽ പള്ളികളിൽ വെച്ച് പ്രാർത്ഥനയിൽ ഉൾപ്പെടുത്തുകയും മയ്യത്ത് നിസ്കരിക്കുകയും ചെയ്യണമെന്ന് വിനീതമായി അപേക്ഷിക്കുന്നു. 🤲

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ